പുനലൂർ: പേപ്പർമിൽ കുന്നിൽ മേമൽ വീട്ടിൽ ഡാനിയേലിന്റെ ഭാര്യ ട്രീസ (75) നിര്യാതയായി. മക്കൾ: ബാബു, റോബിൻ, പരേതനായ പോൾ. മരുമകൾ: അമ്പിളി.