കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പരേതനായ പറവത്ത് ആലിയുടെ മകൻ ബാപ്പുട്ടി എന്ന കുഞ്ഞിമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ജുമൈല, സുൽഫീക്കർ, സുമയ്യ, സുബ്ഹാന, സീനത്ത്, സഫീറ. മരുമക്കൾ: മൂസ, നസീർ, മുനീർ, മുഹമ്മദ് ആലി, അസീസ്, ഖൈറുനീസ. സഹോദരങ്ങൾ: പാത്തുമ്മ, സാറ, ആയിച്ചമ്മു, പരേതനായ കുഞ്ഞിപ്പോക്കർ.