ചട്ടിപ്പറമ്പ്: ഉംറ നിര്‍വഹിക്കാനെത്തിയ വട്ടപറമ്പ് സ്വദേശി തൊണ്ടിക്കല്‍ രായിന്‍ ഹാജി (63) മക്കയില്‍ നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കള്‍: ഉമ്മുഹബീബ, സിദ്ദീഖ്, സല്‍മത്, സാലിയ, സാദിഖ്. മരുമക്കള്‍: അബ്ബാസ് മുണ്ടക്കോട്, അബ്ദുറഹീം ചേങ്ങോട്ടൂര്‍, യൂസുഫ് കാരേകാട്, മുഹ്സിന, സഫ് വാന. മൃതദേഹം മക്കയില്‍ ഖബറടക്കും.