മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ പതിയംപാറ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: റുഖിയ്യ (പാലക്കോട്). മക്കൾ: അബ്ദുസ്സലാം മൗലവി (ഹിദായത്തുസ്സിബ് യാൻ മദ്റസാധ്യാപകൻ, നടുവിലങ്ങാടി), അബ്ദുൽ റഷീദ്, സുലൈഖ, ഫാത്വിമ, സക്കീന, പരേതയായ ആയിഷ. മരുമക്കൾ: അസ്മാബി (എലമ്പ്ര), ത്വാഹിറ (മുടിക്കോട്), സി.പി. മുഹമ്മദ് (ഗൂഡല്ലൂർ), മുസ്തഫ (ചെറുകുളം). സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ഉണ്ണീൻ, ഫാത്തിമ, ഖദീജ.