മേലാറ്റൂർ: വെള്ളിയഞ്ചേരി ചേരിപറമ്പ് സ്രാമ്പിക്കൽകുന്നിൽ താമസിക്കുന്ന മഠത്തൊടി റഹ്മത്തുല്ല (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റാഷിദ്, നജ ഷെറിൻ. മരുമകൻ: അനീസ്. സഹോദരങ്ങൾ: അലി, സലീം, അക്ബർ, ഗഫൂർ, ജമീല, റംല, സക്കീന, സുമയ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചേരിപറമ്പ് മസ്ജിദുൽ ഹുദ ഖബർസ്ഥാനിൽ.