മമ്പാട്: ഓടായിക്കൽ അഴക്കോടൻ ഷൗക്കത്തലി (70) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: സുഹൈർ(ജിദ്ദ), സൈബുന്നീസ(മമ്പാട്), റനീഷ (അധ്യാപിക എറൈസ് കോളജ് വണ്ടൂർ), സജ്ന (അധ്യാപിക എം.കെ.എം.എം.എൽ.പി.എസ് വെളുമ്പിയംപാഠം). മരുമക്കൾ: അഷ്റഫ്, സൈതാലി, സലീം, അർഷു.