കാളികാവ്: ചോക്കാട് നാൽപത് സെന്റ് കലംപറമ്പൻ അയമു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജുമൈല, ഷിഹാബ്, സാജിദ, ഫിറോസ്, സുനീർ, സറീന. മരുമക്കൾ: അബു, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.45ന് ചോക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.