നെല്ലിക്കുന്ന്: അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി.എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീൻ (37) നിര്യാതനായി. ദിവസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയതായിരുന്നു. മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേർലക്കട്ട. മക്കൾ: ഫാത്തിമ (വിദ്യാർഥിനി), ഇബ്രാഹിം, മർവ. സഹോദരങ്ങൾ: റഹ്മാൻ, അൽത്താഫ്, ജനൈദ, ബുഷ്റ, മുനീറ.