ഉദുമ: മേൽപറമ്പ ഒറവങ്കര മഠത്തിൽ ബീരാൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ആബിദ്, ശബീർ, തസ്രീഫ, തംഷിയ. മരുമക്കൾ: ബഷീർ ബേവിഞ്ച, ആസിഫ് ചെമ്മനാട്, ഫൗസിയ, ഫെമീന.
സഹോദരങ്ങൾ: ഗ്രാൻഡ് റോഡ് മുഹമ്മദ്, ഹാജറ, പരേതരായ അബ്ദുല്ലക്കുഞ്ഞി, മൊയ്തീൻ കുഞ്ഞി, അഹമ്മദ്, ബീഫാത്തിമ, ആയിഷ.