കൽപറ്റ: എമിലി ആയുർവേദ ആശുപത്രിക്കു സമീപം താമസിക്കുന്ന കളത്തിൽ കുട്ടിയാലി (62) നിര്യാതനായി. ഭാര്യ: റംല പുത്തൂർ (ചെന്ദലോട്). മക്കൾ: ഫൈജസ്, ഫയാസ്, ഫിറോസ്. മരുമകൾ: ഷിബില (കണിയാമ്പറ്റ). സഹോദരങ്ങൾ: പരേതനായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, യൂസുഫ്, കദീജ, സഫിയ.