ഇരുളം: മണൽവയൽ വേലിക്കാത്ത് പീടികയിൽ പരേതനായ വി.കെ. കുട്ടപ്പന്റെ ഭാര്യ ഭാർഗവിയമ്മ (85) നിര്യാതയായി. മക്കൾ: രത്നമ്മ, സനാദനൻ, സാലമ്മ. മരുമക്കൾ: പീതാംബരൻ, ഇന്ദുബാല, പ്രഭു പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.