പെരിങ്ങത്തൂർ: സൗത്ത് അണിയാരം ശ്രീനാരായണ മഠത്തിന് സമീപം മലാൽ യശോദ (67) നിര്യാതയായി. ഭർത്താവ്: കുമാരൻ (ടൈലറിങ് ഷോപ്പ് പെരിങ്ങത്തൂർ). മക്കൾ: അനീഷ് (ദുബൈ), സുനീഷ് (ജയഭാരതി ഗ്യാസ് അണിയാരം), വിജീഷ് (ടൈലർ). മരുമക്കൾ: രമ്യ (അണിയാരം), സന്ധ്യ (കായപനിച്ചി), സുജിത (മഞ്ചേരി). സഹോദരങ്ങൾ: കെ.പി. കൃഷ്ണൻ, കുഞ്ഞിരാമൻ, ജാനു, കാർത്യായനി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.