പിലാത്തറ: കണ്ടോന്താറിലെ കാട്ടൂർ ദേവകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ശ്രീധരൻ, ജനാർദനൻ. മരുമക്കൾ: കാർത്തിക (എടാട്ട്), പ്രമീള (കൊട്ടില). സഹോദരങ്ങൾ: ജാനകി, പരേതരായ കാട്ടൂർ കുമാരൻ, ദാമോദരൻ, കരുണാകരൻ.