ന്യൂമാഹി: ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപമുള്ള നിഷ്ബയിൽ പൊന്നമ്പത്ത് ഖാലിദ് സാഹിർ (58) നിര്യാതനായി. വലിയ മുണ്ടോക്കിൽ അബുവിന്റെയും പൊന്നമ്പത്ത് ആയിഷയുടേയും മകനാണ്.
ഭാര്യ: കല്ലാപുതിയോട്ടിൽ സോഫിയ. മക്കൾ: ഖദീജ നിബ (ദുബൈ), പരേതയായ ആയിഷ സബ.
മരുമകൻ: എ.കെ.പി. മുഹമ്മദ് ഷമൻ (ദുബൈ). സഹോദരങ്ങൾ: സൈത്തുനിസ, അബൂ താലിബ്, അഹമ്മദ് റസാലി (ഇരുവരും സൗദി അറേബ്യ), മുഹമ്മദ് ഈസ (ഖത്തർ).