നടാൽ: കിഴുന്നപ്പാറ ചാത്തോത്ത് ഹൗസിൽ ഏരുമ്മൽ ശ്രീജ (55) നിര്യാതയായി. ഭർത്താവ്: ബാബുരാജ് (ഓട്ടോ ഡ്രൈവർ). മക്കൾ: ജിംഷ, ജിഷിൻ. മരുമകൻ: രമിൽരാജ്. സഹോദരങ്ങൾ: ലക്ഷ്മി, ചന്ദ്രിക, പരേതനായ ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കണ്ണൂർ പയ്യാമ്പലത്ത്.