ഇടയിൽപീടിക: റോഷിഘറിൽ താമസിക്കുന്ന തോട്ടത്തിൽ പൈക്കാട്ട് അഹമദ് (80) നിര്യാതനായി. പട്ടർക്കണ്ടി ഇബ്രാഹിമിന്റെയും തോട്ടത്തിൽ പൈക്കാട്ട് കദീസയുടെയും മകനാണ്. ഭാര്യ: വടകര വെളുത്തോൻ പുനത്തിൽ ഫരീദ. മക്കൾ: നൗഷാദ്, തൻവീർ (ദോഹ), രേഷ്മ, പരേതനായ ഫിറോസ്. മരുമക്കൾ: നസീമ, ശർജി, അൻസാർ (വാട്സ്ആപ് ഹോട്ടൽ, പുന്നോൽ). സഹോദരങ്ങൾ: റുഖിയ (പുന്നോൽ), പരേതനായ അബ്ദുൽ ഖാദർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഇടയിൽ പീടിക വെള്ളാച്ചേരി പള്ളി ഖബർസ്ഥാനിൽ.