അഴിക്കോട്: പുന്നക്കപ്പാറ ഹുജ്രപ്പള്ളിക്കു സമീപം മുണ്ടയാട് കറുവൻപീടിക ബച്ചു എന്ന വത്സൻ (72) നിര്യാതനായി. ഡ്രൈവറാണ്. പിതാവ്: പരേതനായ പത്മനാഭൻ. മാതാവ്: സതി. ഭാര്യ: മുണ്ടച്ചാലി ശ്യാമള. മക്കൾ: ബിജു (ഗൾഫ്), സീമ, പരേതനായ വിമൽ. മരുമക്കൾ: പ്രീഷ, ബിജു (ഓട്ടോഡ്രൈവർ, അഴിക്കോട്). സഹോദരങ്ങൾ: പ്രേമരാജൻ, പ്രകാശൻ, പ്രസന്ന, പ്രദീപൻ, വത്സല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊയകീൽ സമുദായ ശ്മശാനത്തിൽ.