പാനൂർ: പാലത്തായി കാവുതിയന്റവിട കെ.വി. അബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സുബൈദ, ഇബ്രാഹിം, അഷ്റഫ്, അലി, ആയിശ, ഇസ്മായിൽ, ഹഫ്സത്ത്, പരേതനായ കെ.വി. മുഹമ്മദ്. മരുമക്കൾ: സൈനബ, അബ്ദു റഹ്മാൻ, സൗദ, ഹഫ്സത്ത്, സിദ്ധീഖ്, മറിയം, കുഞ്ഞബ്ദുല്ല.