തലശ്ശേരി: വയലളം കാട്ടുംഭാഗം കുന്നുമ്മൽ വയലോമ്പ്രൻ വീട്ടിൽ പ്രമോദ് (55) നിര്യാതനായി. ഭാര്യ: ജിമ്മി. മക്കൾ: ശ്രീനിധി, ശ്രീധാൻ. സഹോദരങ്ങൾ: ക്ഷേമ, വിനോദ്.