കൂത്തുപറമ്പ്: മൂരിയാട് കൊളുത്തുപറമ്പിലെ മരോന്റവിട മീത്തൽ വീട്ടിൽ കെ.പി. യൂസഫ് (66) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. പിതാവ്: കുഞ്ഞാലിക്കുട്ടി. മാതാവ്: മറിയോമ്മ. ഭാര്യ: സുഹറ.