മയ്യിൽ: മയ്യിലിലെ പനച്ചിക്കൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: നാരായണി ലങ്കം മഠത്തിൽ. മക്കൾ: ഉഷ ദേവി എൽ.എം (അടുവാപ്പുറം, റിട്ട. ആരോഗ്യവകുപ്പ്), ഗീത (അംഗൻവാടി ഹെൽപർ), ഷീബ (അരിമ്പ്ര), സിനി (കണ്ണാടിപ്പറമ്പ്), ജോജു. മരുമക്കൾ: ചന്ദ്രൻ (മയ്യിൽ), അശോകൻ (അരിമ്പ്ര, റിട്ട. ട്രഷറി), രത്നാകരൻ (കണ്ണാടിപ്പറമ്പ്), പ്രിയ (പരിക്കളം), പരേതനായ കെ.പി. രാഘവൻ (അടുവാപ്പുറം).