ഉളിക്കൽ: നെല്ലിക്കാംപൊയിൽ ഏഴൂരിലെ കാരിവേലിൽ ലൂക്കോസ് (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: അന്നമ്മ എടൂർ താന്നിക്കപ്പാറ കുടുംബാംഗം. മക്കൾ: സിസ്റ്റർ മെർലിൻ (മേരി, ഹോളിഫാമിലി കോൺവന്റ്, കൊൽക്കത്ത), വത്സമ്മ, ലൂസി, ജോസ്, ഗ്രേസി. മരുമക്കൾ: അഗസ്റ്റിൻ പുളിയാർമറ്റത്തിൽ പൈസക്കരി (റിട്ട. ക്ലർക്ക്, പയ്യാവൂർ സർവിസ് സഹകരണ ബാങ്ക്), സാബു ഒഴുത്തുചാൽ (കരിക്കോട്ടക്കരി), ജെസി അട്ടേങ്ങാട്ടിൽ (കാർത്തികപുരം), ബിജു പൂയിക്കുന്നേൽ (ചുങ്കക്കുന്ന്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.