ചൊക്ലി: ഒളവിലം മഹാദേവ ക്ഷേത്രത്തിനു സമീപം തയ്യിൽ അശോകൻ കല്ലിക്കണ്ടി (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽ, അഗന്യ, ഷാഗിൽ. മരുമക്കൾ: സുശാന്ത്, സരിഗ (തിരുവള്ളൂർ), ജസ്ന. സഹോദരങ്ങൾ: മല്ലിക, രാധ, പുരുഷു, മനോജ്, പവിത്രൻ, അംബിക, ഉഷ, പുഷ്പ, പരേതനായ രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.