ചെറുവണ്ണൂർ: മധുര ബസാറിലെ പരേതനായ മുതര പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: സൈനബ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ബഷീർ (സ്റ്റാൻഡേഡ് ടൈൽസ്, ഫറോക്ക്), സൈനുദ്ദീൻ, സഫിയ, ഹാജറ, ഷൗക്കത്തലി (സൗദി), ആസ്യ (പുല്ലിപറമ്പ്). മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ (ചാലിയം), സുബൈദ (വലിയപറമ്പ്), ജമീല (ചെട്ട്യാർമാട്), ആസിയ (കോടമ്പുഴ), കെ.പി. അബ്ദുറഹിമാൻ (പേങ്ങാട്), സി. മുഹമ്മദ് ബഷീർ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി).