പയ്യോളി: മീൻപെരിയ റോഡിലെ തൈക്കണ്ടി വി.എം. അശോകൻ (61) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അക്ഷജിത്ത്, ആരതി. മാതാവ്: മാതു. പിതാവ്: കേളപ്പൻ. സഹോദരങ്ങൾ: നകുലൻ, ബാബു തൈക്കണ്ടി, ദിനേശൻ തൈക്കണ്ടി, മോളി, വിനോദൻ.