വടകര: കുരിക്കിലാട് വായനശാലക്ക് സമീപം വാഴയിൽ കുഞ്ഞലീമ (84) നിര്യാതയായി.ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ആസിയ, കാദർ. മരുമക്കൾ: റംല, പരേതനായ ഇബ്രാഹിം.