പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പീടികയുള്ളപറമ്പിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ് : പരേതനായ കളരിക്കൽ കുഞ്ഞിമ്മൊയ്തി. മക്കൾ: കുഞ്ഞമ്മത്, അബ്ദുല്ല, നഫീസ, സഫിയ. മരുമക്കൾ: കുഞ്ഞാമി(കിഴക്കൻ പേരാമ്പ്ര), കുഞ്ഞയിശ്ശ (ചങ്ങരോത്ത്), എൻ.കെ കുഞ്ഞമ്മത് (സി.പി.എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം), അബ്ദുല്ല (മുതുവടത്തൂര്‍).