ബാലുശ്ശേരി: വട്ടോളി ബസാർ ചെമ്പായിതാഴെ അജു (45) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: വത്സല. ഭാര്യ: അനുഷ. മകൻ: അർണവ്. സഹോദരങ്ങൾ: ബൈജു, ഷൈജു, അനുപമ. സഞ്ചയനം ശനിയാഴ്ച.