കുരുവട്ടൂർ: വടക്കേ കുറ്റിയിൽ പോലൂർ അബ്ദുറഹിമാൻ (71-പറമ്പിൽ ബസാർ, സീവീസ് ടെക്സ്റ്റൈൽസ്) നിര്യാതനായി. ഭാര്യ ആമിന. മക്കൾ: ഹബീബ് റഹ്മാൻ, ജാബിർ റഹ്മാൻ (ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ഹുബൈബ റഹ്മ. മരുമക്കൾ: അബ്ദുൽ റഷീദ്, റസീന, ഹസ്ന.