വടകര: കാർത്തികപ്പള്ളി കുറുങ്ങോട്ട് താഴയിലെ സാമൂഹിക പ്രവർത്തകനും മുതിർന്ന സി.പി.ഐ നേതാവുമായ
ഒ.എം. ബാലൻ നിര്യാതനായി. ഭാര്യ: മാണി. മക്കൾ: പ്രേമലത (മുക്കാളി), റീന (പതിയാരക്കര), സുധീർകുമാർ (മോട്ടോർ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി വടകര മണ്ഡലം സെക്ര), സുനിൽകുമാർ (ഡ്രൈവർ). മരുമക്കൾ: മോഹനൻ (മുക്കാളി), അശോകൻ (പതിയാരക്കര), ഷൈജ(പാക്കയിൽ). സഹോദരങ്ങൾ: നാരായണി, നാണു, കുമാരൻ, വാസു, ചന്ദ്രി, അശോ