കോവുകുന്ന്: പേരോടൻക്കണ്ടി മൊകേരി കണ്ണൻ (83) നിര്യാതനായി. ഭാര്യ: നാണി.
മക്കൾ: അശോകൻ, ലീല, മൈഥിലി, അനീഷ് പി.കെ (സി.പി.എം പിലാവുള്ളൽ ബ്രാഞ്ച് സെക്രട്ടറി), ലീന, ഷീന. മരുക്കൾ: മോഹനൻ മുണ്ടക്കുറ്റി, അശോകൻ ഇരീങ്ങത്ത്, സവിത. സഞ്ചയനം ഞായറാഴ്ച.