വടകര: അടക്കാതെരുവിൽ (വടകര തെരു) കളരിക്കണ്ടി സുധർമ (53) നിര്യാതയായി. ഭർത്താവ്: സുരേഷ്. പിതാവ്: പരേതനായ രാഘവൻ. അമ്മ: ഓമന. മക്കൾ: അഖിൽ, പരേതനായ ബിദുൽ. മരുമകൾ: രശ്മി(അഞ്ചരക്കണ്ടി). സഹോദരങ്ങൾ: സുമ, പ്രേമരാജൻ, സുമിത്ര, സത്യൻ, പരേതയായ സാവിത്രി.