പുല്ലൂരാംപാറ: അഞ്ചുകണ്ടത്തിൽ ആലി ഹസ്സൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: കുഞ്ഞിമൂസ, കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം, സുബൈദ. മരുമക്കൾ: കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന, പരേതനായ അബ്ദുൽ ബാരി താത്തൂർ.