പേരാമ്പ്ര: മമ്മിളിക്കുളം ആലോപ്പറമ്പിൽ പരേതനായ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (87) നിര്യാതയായി.
മക്കൾ: ശോഭന, മാലതി, ഷീബ, വിജിത. മരുമക്കൾ: ഭാസ്കരൻ (പേരാമ്പ്ര), വിജയൻ (കൂട്ടാലിട ), രാധാകൃഷ്ണൻ (ചീക്കിലോട്), പ്രശാന്ത് (ഇരിട്ടി ).