കക്കോടി: വാഴക്കോട്ട് നാണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ നായർ. മകൻ: പ്രസാദ് (കക്കോടി സർവിസ് സ്റ്റേഷൻ). മരുമകൾ: രജിത. സഞ്ചയനം ശനിയാഴ്ച.