തിരുവമ്പാടി: പുന്നക്കൽ കണിയാർകുടിയിൽ പരേതനായ പിതാംബരന്റെ ഭാര്യ ഭാരതി (76) നിര്യാതനായി. മക്കൾ: ജയജ, ഷൈല, പുഷ്പ. മരുമക്കൾ: വിജയൻ പറപ്പള്ളി, രാജു പുന്നക്കൽ, സലി പയ്യനാൽ.