കുറ്റ്യാടി: പൂതംപാറ കല്ലുപറമ്പിൽ ഗ്ലാഡിസ് ജോസഫ് (55) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ജെയ്സൺ, ജോയ്സി. മരുമകൻ: സുമിത്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിരവിൽപുഴ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.