പയ്യോളി: ഇരിങ്ങലിലെ ചെത്തിൽ വിപിൻ (33) നിര്യാതനായി.അച്ഛൻ: ബാബു. അമ്മ: ശോഭന. സഹോദരങ്ങൾ: സച്ചിൻ, പരേതനായ വിഷ്ണുപ്രസാദ്. സഞ്ചയനം ഞായറാഴ്ച.