പേരാമ്പ്ര: ആക്കൂകണ്ടി മജീദ് (64) നിര്യാതനായി. പേരാമ്പ്രയിൽ റോയൽ ബാറ്ററീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: ഹൈറുന്നിസ (പയ്യോളി), മക്കൾ: മുഹമ്മദ്ഫയാസ് (ദുബൈ), മുഹമ്മദ് ഫാസിൽ (ചാർട്ടേഡ് അക്കൗണ്ടന്റ് കോഴിക്കോട്), ഡോ. നിദ മജീദ്. മരുമക്കൾ: മുഹമ്മദ് അബൂബക്കർ (വയനാട്) മുംതാസ് (തിരൂർ).