മുക്കം: തെച്യാട് അരീക്കത്തൊടുക ഇമ്പിച്ച്യാലി ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, ബഷീർ, സാജിത, നൂറുദ്ദീൻ, ശംസുദ്ദീൻ. മരുമക്കൾ: സുബൈദ, ബൽക്കീസ്, സൗദ, മിസിരിയ.