മീഞ്ചന്ത: ഉള്ളിശ്ശേരിക്കുന്ന് ടി.കെ. മമ്മദ്കോയ (68) നിര്യാതനായി. പലചരക്ക് വ്യാപാരിയാണ്.
ഭാര്യ: ലൈലാബി. മക്കള്‍: ഫിറോസ് (അറഫ സ്റ്റോര്‍, മാത്തോട്ടം), ഫിറോസിയ, ഫിനോബിയ, ഫിജിലമരുമക്കള്: സക്കീര്‍ ഹുസൈന് അരക്കിണര്‍, റിയാസ് പറമ്പില്‍ ബസാര്‍, ശരീഫ് കുത്തുകല്ല്, ഷബ്ന മാറാട്. മാതാവ്: പരേതയായ ആസിയ. സഹോദരങ്ങൾ: സൈനബി, പരേതയായ ആമിന.