നന്മണ്ട: പുന്നശ്ശേരി മുപ്പറ്റതെരു പാലക്കൽ രവീന്ദ്രൻ (62-റിട്ട. സിവിൽ ആർമി) നിര്യാതനായി.
ഭാര്യ: ഉഷ. മക്കൾ: അമൃത, അശ്വതി. മരുമക്കൾ: ഋഷികേശ് (ആരോഗ്യ വകുപ്പ്), ആദർശ് സഹോദരങ്ങൾ: ഉഷ, ഗംഗാധരൻ (റിട്ട. സിവിൽ സപ്ലൈസ്), പരേതനായ ഹരിദാസൻ (വിമുക്ത ഭടൻ). സഞ്ചയനം ശനിയാഴ്ച.