തിരുവമ്പാടി: മഞ്ഞക്കഴക്കുന്നേൽ ജോണിന്റെ ഭാര്യ മേരി ജോൺ (76) നിര്യാതയായി. തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാൻസി (അത്തിപ്പാറ), ജോഷി (ഖത്തർ), ബിജി, സുജ മാർട്ടിൻ, നിഷ, സീന സാജൻ. മരുമക്കൾ: സിന്ധു പേപ്പതിയിൽ (പീടികപ്പാറ), ഷാന്റി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ (തലയാട്), സാജൻ കല്ലൻ മാരിയിൽ (തരുവണ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.