ഓമശ്ശേരി: വെണ്ണീറ്റിൻകുഴിയിൽ വി.കെ. കോയാലി (75) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യമാർ: പരേതയായ ഫാത്തിമ, ആമിന. മക്കൾ: അബ്ദുൽ ഗഫൂർ (ഖത്തർ), മുനീർ, സമീർ, റംല, ഖമറുന്നീസ, സലീമ. മരുമക്കൾ: സുബൈർ തെച്ച്യാട്, നവാസ് പുല്ലൂരാംപാറ, നൗഷാദ് മുക്കം, തസ്ലി, ശബ്ന, നിഹാന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഓമശ്ശേരി ടൗൺ സലഫി മസ്ജിദിൽ.