അകത്തേത്തറ: കിഴക്കേ കോണിക്കലിടത്തിൽ രാജേഷ് വർമ (52) നിര്യാതനായി. മുൻ ആർമി സുബേദാർ മേജർ ആണ്. പിതാവ്: തരൂർ തമ്പുരാൻ പടവീട്ടിൽ പരേതനായ കുഞ്ചപ്പ മേനോൻ. മാതാവ്: ഇന്ദുലേഖ നേത്യാരമ്മ. ഭാര്യ: കല്ലമ്പാട് വീട്ടിൽ മല്ലിക. മക്കൾ: ജിഷ്ണു വർമ, അർജുൻ വർമ. സഹോദരങ്ങൾ: ദിനേഷ് വർമ, ഉമേഷ് വർമ, നരേഷ് വർമ.