കുനിശ്ശേരി: ചെങ്കാരം പരേതനായ കുഞ്ചു റാവുത്തറുടെ മകൻ മുഹമ്മദ് കുട്ടി (55) നിര്യാതനായി. സഹോദരങ്ങൾ: ഹംസ, സുലൈമാൻ, അബ്ദുൽ റഹ്മാൻ, ജമീല.