കൊല്ലങ്കോട്: നെന്മേനി പടിഞ്ഞാറെ ചുട്ടിയിറയിൽ നീലി (81) നിര്യാതയായി. മക്കൾ: ലക്ഷ്മി, സുന്ദരൻ, കൃഷ്ണൻകുട്ടി, രാമൻകുട്ടി, ചന്ദ്രൻ. മരുമക്കൾ: രാമൻ, ചന്ദ്രൻ, ഉഷകുമാരി, ദീപ, കവിത.