വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: യശോദ, സുന്ദരൻ, മോഹനൻ. മരുമക്കൾ: രാജൻ, ശാന്ത, ലീല. സഹോദരൻ: പഴനിമല. സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ഐവർമoത്തിൽ.