പയ്യോളി: പരേതനായ പൊന്നിങ്ങാരി ബാലകൃഷ്ണൻ നായരുടെ ഭാര്യ ഉരൂക്കര പത്മാലയത്തിൽ ശാന്ത നിര്യാതയായി. മക്കൾ: ഷീജ (ഹരിപ്രിയ, അധ്യാപിക), പ്രമോദ്, പ്രദീപ്. മരുമക്കൾ: വേണു കള്ളാർ (മാധ്യമം), ജിഷ പ്രമോദ്, അനില പ്രദീപ്.