കുണ്ടറ: ചെറുമൂട് കളരികിഴക്കതിൽ പി. വാസുദേവൻപിള്ള (89, റിട്ട. അധ്യാപകൻ, അയ്യൻകോയിക്കൽ ഹൈസ്കൂൾ, കോയിവിള) നിര്യാതനായി. ഭാര്യ: ബി. സുഭാഷിണി അമ്മ (റിട്ട. അധ്യാപിക). മക്കൾ: സീമ (പി.എസ്.സി ഓഫിസ്, തിരുവനന്തപുരം), സലിൽ (ഒറിയോൺ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: ശ്രീകുമാർ (റിട്ട. എച്ച്.എം, അഷ്ടമുടി ഹൈസ്കൂൾ), അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.